മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യം വേണ്ട: ചിദംബരം

അര്‍ധസൈനിക വിഭാഗവും പൊലീസും മാവോയിസ്റ്റുകള്‍ക്കെതിരേ നടത്തുന്ന നടപടികള്‍ ശക്തമാക്കും. മാവോയിസ്റ്റുകളെ നേരിടാന്‍ ഇവര്‍ പര്യാപ്തമാണ്.
അര്‍ധ സൈനികരെ സഹായിക്കാന്‍ ആവശ്യമാണെങ്കില്‍ വ്യോമസേനയുടെ സഹായം തേടും. മാവോയിസ്റ്റുകളെ വിജയിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഒരു ദിവസം കൊണ്ട് മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കു ചിദംബരം അന്ത്യാഞ്ജലി അര്‍പ്പിച്ചു.












Click it and Unblock the Notifications