സാനിയ-ഷോയിബ് വിവാഹം കഴിഞ്ഞു?

വിവാഹം സംബന്ധിച്ച വിവാദം പുകയുന്നതിനിടെയാണ് പുതിയ അഭ്യൂഹം പരക്കുന്നത്. ദുബയില്‍വച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞതാണെന്നും അതിനാലാണ് ഷോയിബ് ഇന്ത്യയിലെത്തി സാനിയയുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ഏപ്രില്‍ 15നാണ് ഇരുവരുടെയും വിവാഹമെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ താജ് കൃഷ്ണ ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കുന്നത് വിവാഹസല്‍ക്കാരം നടത്താനാണ്. സാനിയയുടെ കുടുംബം തയ്യാറാക്കിയിരിക്കുന്ന വിവാഹക്ഷണക്കത്തിലും വിവാഹ സല്‍ക്കാരത്തിനാണ് എല്ലാവരെയും ക്ഷണിച്ചിരിക്കുന്നത്.
ഷോയിബിന്റെ ഭാര്യയാണെന്ന് അവകാശപ്പെടുന്ന അയേഷ സിദ്ധിഖി നല്കിയ പരാതിയെത്തുടര്‍ന്ന് ഷോയിബ് നിയമക്കുരുക്കിലാകുമെന്ന് സൂചനയുള്ളതിനാല്‍ ഇവരുടെ വിവാഹം നീട്ടിവച്ചേയ്ക്കുമെന്ന് സൂചനയുണ്ട്.
ഇതിനിടെയാണ് വിവാഹം നേരത്തേ കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഷോയിബ് സാനിയയുടെ വീട്ടില്‍ താമസിക്കുന്നതും ഇത്രയേറെ ആരോപണങ്ങള്‍ ഉണ്ടായിട്ടും സാനിയ ഷോയിബിന് പിന്തുണ നല്‍കുന്നതും വിവാഹം കഴിഞ്ഞതുകൊണ്ടാണെന്നാണ് സൂചന.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications