തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും: മുരളീധരന്‍

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോണ്‍ഗ്രസ് പ്രവേശനം നടക്കൂ എന്നാണ് കരുതുന്നത്. അതേക്കുറിച്ച് പാര്‍ട്ടി ഉചിതം പോലെ തീരുമാനമെടുക്കട്ടെ. മുരളീധരന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുണ്ടാവും.
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ് ചിലര്‍ക്ക് സ്ഥാനങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍ തന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് തടസ്സമുണ്ടാകില്ലെന്നും മുരളീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.












Click it and Unblock the Notifications