ദൈവനിന്ദ: അധ്യാപകന് ജാമ്യം ലഭിച്ചു

തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം നല്‍കിയത്. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും തൊടുപുഴ താലൂക്കില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി.കോം ഇന്റേണല്‍ പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കിയ മലയാളം ചോദ്യപേപ്പറാണ് വിവാദമായത്.
സംഭവത്തിനു പിന്നാലെ ഒളിവില്‍പോയ അധ്യാപകനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പിന്നീട് അറസ്റ്റുചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications