ഷാജഹാന്റെ പരാമര്‍ശം: താനെന്ത് പിഴച്ചുവെന്ന് വിഎസ്

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ജനകീയ രാഷ്ട്രീയത്തെ വി.എസ് കൈയൊഴിഞ്ഞുവെന്നും പ്രതിപക്ഷനേതാവ് ആയിരിക്കെ സ്വീകരിച്ച നിലപാടില്‍ നിന്ന് അദ്ദേഹം പിന്നാക്കം പോയെന്നും പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജഹാന്‍ ആരോപിച്ചിരുന്നു.
പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് തുറങ്കിലടക്കുമെന്ന വി.എസ്സിന്റെ പ്രഖ്യാപനം പാഴ്‌വാക്കായെന്നും ജീര്‍ണിച്ച പാര്‍ട്ടി സംവിധാനവുമായി വി.എസ് സമരപ്പെട്ടെന്നും ഷാജഹാന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications