19കാരിയെ പീഡിപ്പിച്ച സൈനികര്‍ അറസ്റ്റില്‍

ബുധനാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കാമുകനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെമാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
മോട്ടോര്‍സൈക്കിളില്‍ വരുകയായിരുന്ന കാമുകര്‍ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലെ സ്വരാജ് ഗാര്‍ഡന് സമീപം നിര്‍ത്തി. ഈ സമയം ജവാന്‍മാര്‍ അവിടെയെത്തുകയും കാമുകനെ മര്‍ദ്ദിച്ച് ഓടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ സ്വരാജ് ഗാര്‍ഡനുള്ളിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
യുവതി പിന്നീട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈനികരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പുനെയില്‍ ഒരു വീട്ടമ്മ കൂട്ട മാനഭംഗത്തിനിരയായിരുന്നു.












Click it and Unblock the Notifications