ദന്തെവാഡ: ചിദംബരം ഉത്തരവാദിത്വം ഏറ്റെടുത്തു

ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് താന്‍ കത്തു നല്‍കും. സിആര്‍പിഎഫ് സേനാംഗങ്ങളുടെ സേവനത്തെ താന്‍ വിലമതിക്കുന്നു.
ജീവത്യാഗം ചെയ്തവരെ രാജ്യത്തിനായി അഭിവദ്യം ചെയ്യുന്നു. മറ്റേതൊരു റിസേര്‍വ് സേനയേക്കാള്‍ ഉയര്‍ന്നതാണ് സിആര്‍പിഎഫിന്റെ സ്ഥാനമെന്ന് ചിദംബരം പറഞ്ഞു.
ദാന്തെവാഡ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വേണ്ടത്ര പരിശീലനത്തിന്റെ അഭാവവും ഇന്റലിജന്റസിന്റെ പാളിച്ചകളും ആണ് സിആര്‍പിഎഫ് ഭടന്‍മാരുടെ കൂട്ടക്കൊലയ്ക്കിടയാക്കിയതെന്നാണ് ആക്ഷേപം.












Click it and Unblock the Notifications