ജസ്റ്റീസ് ദിനകരന് സിക്കിമിലേക്ക്

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയതുള്പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ദിനകരനോട് അവധിയില്‍ പ്രവേശിയ്ക്കാന്‍ കൊളീജിയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജസ്റ്റിസ് ദിനകരന് ഇതിന് തയ്യാറായിരുന്നില്ല.
ജസ്റ്റിസ് ദിനകരന് കോടതിയില്‍ എത്തുന്നുണ്ടായിരുന്നുവെങ്കിലും കേസുകളില്‍ വാദം കേട്ടിരുന്നില്ല. ഇത് കര്‍ണാടക ഹൈക്കോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ കൊളീജിയം ആവശ്യപ്പെട്ടത്.
നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചാലും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് അവധി റദ്ദാക്കി ജോലിയില്‍ തിരിച്ചുകയറാം. ജസ്റ്റിസ് ദിനകരന് മാറി നില്ക്കാന് തയാറാകാത്ത സാഹചര്യത്തില്‍ ദില്ലി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസിനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള കൊളീജിയത്തിന്റെ ശ്രമവും നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസുകള്‍ താരതമ്യേന കുറവുള്ള സിക്കിം ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ദിനകരനെ മാറ്റാന്‍ കൊളീജിയം തീരുമാനിച്ചത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications