സാനിയ-ഷൊയ്‍ബ് വിവാഹം വെള്ളിയാഴ്ച വൈകിട്ട്

സാനിയയുടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ സാനിയയുടെ വസതിയിലാണ് വിവാഹം. നേരത്തെ ഏപ്രില്‍ 15ന് വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആയേഷ സിദ്ദിഖിയുമായുള്ള വിവാഹ മോചനക്കരാറില്‍ ഷൊയ്ബ് ഒപ്പുവെച്ചതിനെ തുടര്‍ന്ന് വിവാഹം നേരത്തെയാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഷൊയ്ബിന്റെ അടുത്ത ബന്ധുക്കള്‍ പാകിസ്താനില്‍ നിന്നും ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications