കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാനിയ-ഷൊയ്‍ബ് വിവാഹം വെള്ളിയാഴ്ച വൈകിട്ട്

  • By Ajith Babu
Google Oneindia Malayalam News

Sania-Shoaib to get married today
ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് ടീം മുന്‍ ക്യപ്റ്റന്‍ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഹൈദരാബാദില്‍ നടക്കും.

സാനിയയുടെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ സാനിയയുടെ വസതിയിലാണ് വിവാഹം. നേരത്തെ ഏപ്രില്‍ 15ന് വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആയേഷ സിദ്ദിഖിയുമായുള്ള വിവാഹ മോചനക്കരാറില്‍ ഷൊയ്ബ് ഒപ്പുവെച്ചതിനെ തുടര്‍ന്ന് വിവാഹം നേരത്തെയാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഷൊയ്ബിന്റെ അടുത്ത ബന്ധുക്കള്‍ പാകിസ്താനില്‍ നിന്നും ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X