Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ ബോംബ്: യുവാവ് ജീവനൊടുക്കി

Airline bomb case: Man who was interrogated commits suicide
തിരുവനന്തപുരം: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വലിയതുറ പുത്തന്‍തോപ്പ് സ്വദേശി സുനില്‍ ലോറിന്‍സിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് ചോദ്യം ചെയ്യലിലുള്ള മനോവിഷമവും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാത്തതുമാണ് ആണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന സുനില്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയാണ് സുനില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+