കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി: കത്ത് പരിഗണിക്കുമെന്ന് ശര്‍മ്മ

  • By Lakshmi
Google Oneindia Malayalam News

Smart City
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുമായ ബന്ധപ്പെട്ട ടീകോം കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയ മറുപടി കത്ത് മന്ത്രിസഭ പരിഗണിക്കുമെന്ന് സ്മാര്‍ട്‌സിറ്റി ചെയര്‍മാന്‍ മന്ത്രി എസ്.ശര്‍മ്മ അറിയിച്ചു.

കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് ടീകോം മറുപടി കത്തില്‍ പറയുന്നത്. കത്തത്തില്‍ പറയുന്ന കാര്യങ്ങള്‍ കരാറിന്റെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.

ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന് ആവശ്യമാണ് ടീകോം വ്യാഴാഴ്ച നല്‍കിയ മറുപടി കത്തിലും ഉന്നയിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X