വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി തൂങ്ങിമരിച്ചു

മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി മോഹന്‍ദാസി(24)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സെല്ലിന്റെ വെന്റിലേറ്ററിലാണ് മോഹന്‍ദാസ് തൂങ്ങിമരിച്ചത്. കണ്ണൂര്‍ സെന്റട്രല്‍ ജയിയിലായിരുന്ന ഇയാളെ ഏതാനും ദിവസം മുമ്പാണ് കുതിരവട്ടത്ത എത്തിച്ചത്.
ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.












Click it and Unblock the Notifications