പണപ്പിരിവ് : സിപിഎമ്മിനെ ന്യായീകരിച്ച് അഴീക്കോട്

എഐവൈഎഫ് സംഘടിപ്പിച്ച ഇറോം ഷര്‍മിള ഐക്യദാര്‍ഡ്യസദസ് ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫില്‍ നിന്നുള്ള പണപ്പിരിവ് തുടങ്ങിയിട്ട് 60 വര്‍ഷമായെന്നും ഇതുവരെ ഇല്ലാത്ത വിവാദമാണ് ഇപ്പോഴുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ വലിയ പണച്ചെലവുണ്ട്. പിണറായി വിജയന്റെ ഗള്‍ഫ് യാത്രയുമായി ബന്ധപ്പെട്ട് സംസാരിയ്ക്കുകയായിരുന്നു അഴീക്കോട്. തനിയ്ക്ക് മാധ്യമങ്ങളുടെ പ്രചാരവേല ആവശ്യമില്ല. മാധ്യമങ്ങളെ അകറ്റി നിര്‍ത്താനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications