കടല്‍കൊളളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളും

ഷാര്‍ജയില്‍നിന്നും കറാച്ചി വഴി ആഫ്രിക്കയിലേക്ക് പോകുന്ന എംവി റാക്ക് ആഫ്രിക്കാന എന്ന ഇന്ത്യന്‍ എണ്ണക്കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് സീഷ്വെല്‍സ് ദ്വീപിന് 280 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. ഇന്ത്യ, പാകിസ്താന്‍, താന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications