കേരളത്തിന് 10,025 കോടിയുടെ വാര്‍ഷിക പദ്ധതി

കൃഷി, ചെറുകിട വ്യവസായം, പിന്നാക്ക മേഖലകളുടെ വികസനം, സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കാണ് വാര്‍ഷിക പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ധിപ്പിക്കണമെന്നും വൈദ്യുതി ബോര്‍ഡിനെ മൂന്നു കമ്പനികളായി വിഭജിക്കണമെന്നും പൊതു - സ്വകാര്യ പങ്കാളിത്ത മാതൃക വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നുമുള്ള കമ്മിഷന് നിര്‍ദേശത്തോടു സംസ്ഥാനം വിയോജിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പറഞ്ഞു.തോട്ടം മേഖലയില്‍
ഉല്പാദനം കൂട്ടുന്ന നടപടിക്കു സംസ്ഥാനം ഊന്നല്‍ നല്‍ണമെന്ന് കമ്മിഷന് ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ നിര്‍ദേശിച്ചു.കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള കേന്ദ്ര പദ്ധതികളുടെ മാനദണ്ഡം മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിയ്ക്കാമെന്ന് അലുവാലിയ ഉറപ്പു നല്കി.
ഈ വര്‍ഷത്തെ അടങ്കലില്‍ 15.76% വര്‍ധനയുണ്ട്. ആദ്യമായാണു വാര്‍ഷിക പദ്ധതിയുടെ അടങ്കല്‍ 10000 കോടി കടക്കുന്നത്.
മുഖ്യമന്ത്രിയ്ക്ക് പുറമേ ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി നീല ഗംഗാധരന്, സംസ്ഥാന ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷന്‍ പ്രഭാത് പട്നായിക് എന്നിവരും രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications