ഐപിഎല്‍ വാതുവെയ്പില്‍ തോറ്റു; യുവാവ് ജീവനൊടുക്കി
ഉദഗമണ്ഡലം: ഐപിഎല്‍ വാതുവെയ്പില്‍ പരാജയപെട്ടതിനെ തുടര്‍ന്ന് 32കാരന് തൂങ്ങി മരിച്ചു. ട്രാവല്‍ ഏജന്റ് ആയ സിവി മഹേഷിനെയാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി നടന്ന ഡക്കാണ് ചാര്‍ജ്ജേഴ്സ്- ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് മത്സരത്തില്‍ ബാംഗ്ളൂരിനുവേണ്ടിയാണ് മഹേഷ് രണ്ട് പേരോട് വാതുവെച്ചത്. മത്സരത്തില്‍ ബാംഗ്ളൂര്‍ പരാജയപെട്ടതിനെ തുടര്‍ന്ന് തനിക്ക് നാല് ലക്ഷം രൂപ നഷ്ടമാവുമെന്ന് സഹോദരനോട് മഹേഷ് പറഞ്ഞിരുന്നു.
വാതുവെയ്പ്പ് മൂലമാണ് സഹോദരന് ജീവനൊടുക്കിയതെന്നും ഊട്ടിയില്‍ അനധികൃതമായി ബെറ്റിങ് ബിസിനസ് നടത്തുന്നവരാണ് ഇതിന് പിന്നിലെന്നും മഹേഷിന്റെ സഹോദരന് രാജ്കുമാര് പറഞ്ഞു.
തുക എത്രയും വേഗം കൊടുത്തില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ് പറഞ്ഞ് അവര്‍ മഹേഷിനെ ഭീഷണിപെടുത്തിയിരുന്നു എന്ന് രാജ്കുമാര് പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications