തച്ചങ്കരിയെ പുറത്താക്കാന്‍ ധൈര്യമുണ്ടോ -ചെന്നിത്തല

എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ കസേര കൂടി തെറിയ്ക്കുമെന്നറിയാവുന്ന മുഖ്യമന്ത്രി അത് ചെയ്യില്ലെന്നുറപ്പാണെന്ന് ചെന്നിത്തല പറഞ്ഞു.
ഐപിഎല്‍ വിവാദത്തിലകപ്പെട്ട ശശി തരൂരിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് യാതൊരു നീക്കവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. തരൂര്‍ രാജിവെക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിജെപി അല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications