ഐപിഎല്‍: ഹര്‍ജി പിന്‍വലിച്ചു

ഹര്‍ജി അടിയന്തരമായി പരിഗണിയ്ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണിത്. ഹര്‍ജിക്കാരന്റെ ആവശ്യപ്രകാരം സുപ്രീംകോടതി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പ്രശസ്ത അഭിഭാഷകന്‍ അജയ് അഗര്‍വാള്‍ ആണ് കഴിഞ്ഞ ദിവസം ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഇതേ കാര്യമുന്നയിച്ച് ദില്ലി ഹൈക്കോടതിയെ സമീപിയ്ക്കുമെന്ന് ഹര്‍ജിക്കാന്‍ അറിയിച്ചു.












Click it and Unblock the Notifications