സുനന്ദ പുഷ്‌കര്‍ ഇപ്പോള്‍ ടീകോമിലില്ല

കൊച്ചി ഐപിഎല്‍ ടീമില്‍ തങ്ങള്‍ക്ക് മുതല്‍മുടക്കോ താത്പര്യങ്ങളോ ഇല്ലെന്നും ദുബയ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കമ്പനി വ്യക്തമാക്കി.
മന്ത്രി ശശിതരൂരിന്റെ സൃഹൃത്ത് സുനന്ദ പുഷ്‌കര്‍ ടീകോം ജീവനക്കാരിയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്പനിയുടെ വിശദീകരണം വന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications