ജമ്മു കശ്മീരില്‍ എസ്എംഎസിന് വിലക്ക്

അതേസമയം പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഒരു ദിവസം 10 എസ്എംഎസ് അയയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തിന് പുറത്തുനിന്ന് ഇവിടേക്ക് അയക്കുന്ന എസ്എംഎസുകള്‍ തടനായാനും എല്ലാ സൗജന്യ എസ്എംഎസ് പാക്കേജുകള്‍ പിന്‍വലിക്കാനും കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ ജമ്മു കശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി പിന്‍വലിയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു.












Click it and Unblock the Notifications