മോഡിയ്ക്ക് കടിഞ്ഞാണിടാന്‍ ബിസിസിഐ

ഐപിഎല്ലില്‍ മോഡിയുടെ ഏകാധിപത്യമാണെന്ന് ഭരണസമിതി അംഗങ്ങള്‍ക്കിടയില്‍ നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു.കൊച്ചി ആസ്ഥാനമാക്കി ടീമിനെ ലേലത്തിലെടുത്ത റോണ്ഡിവൂ കണ്‍സോഷ്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരും ഐപിഎല്‍ കമ്മീഷണര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെ ബിസിസിഐ യിലെ മോഡി വിരുദ്ധര്‍ക്ക് നല്ലൊരു ആയുധമായിരിക്കുകയാണ്.
നിലവിലെ ഐപിഎല്‍ ഭരണ സമിതിയില്‍ മോഡിയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന നാല് പേര് മാത്രമാണുള്ളത്. ഐപിഎല്‍ ഭരണത്തില്‍ ബിസിസിഐ നേരിട്ട് ഇടപെടുമെന്നാണ് അറിയുന്നത്.
ലളിത് മോഡിയുടെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ട് ബി.സി.സി.ഐ അധ്യക്ഷന്‍ കൂടിയായ ശശാങ്ക് മനോഹറിനെ ഐപിഎല്‍ കോ ചെയര്മാനാക്കാണ് നീക്കം.
More From
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications