കൊച്ചി ടീമിന്റെ തലപ്പത്ത് അഴിച്ചുപണി
ദില്ലി: കൊച്ചി ഐപിഎല്‍ ടീമിന്റെ തലപ്പത്ത് അഴിച്ചുപണി. ഉടമസ്ഥരായ റോണ്ഡിവൂ കണ്‍സോര്‍ഷ്യം ഹര്‍ഷദ് മേത്തയെ ടീമിന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തു.
നിലിവിലെ സിഇഒ ശൈലേന്ദ്ര ഗെയ്ക്ക്വാദിനെ മാറ്റിയാണ് ഹര്‍ഷദ് മേത്തയെ നിയോഗിച്ചിരിയ്ക്കുന്നത്. കണ്‍സോര്‍ഷ്യത്തില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള റോസി ബ്യൂ കമ്പനിയുടെ എംഡിയാണ് മേത്ത.
കേരളത്തിലെ സ്വര്‍ണക്കടകളില്‍ സ്വര്‍ണവും ഡയമണ്ടും എത്തിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് റോസി ബ്യൂ.
ടീമിന്റെ വക്താക്കളിലൊരാളായ സത്യജിത് ഗെയ്ക്കവാദിനെ മാറ്റാനും തീരുമാനമായിട്ടുണ്ട്. ഐപിഎല്‍ വിവാദത്തിലേക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വലിച്ചിഴച്ചതാണ് സത്യജിത്തിന്റെ സ്ഥാനചലനത്തിനിടയാക്കിയത്. കൊച്ചി ടീമിനെ അഹമ്മദാബാദിലേക്ക് കൊണ്ടുവരാന്‍ നരേന്ദ്ര മോഡിയും രാജസ്ഥാനിലെ ബിജെപി നേതാവായ വസുന്ധര രാജെയും ശ്രമിയ്ക്കുന്നുണ്ടെന്ന് സത്യജിത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications