ആവശ്യമെങ്കില്‍ തച്ചങ്കരിക്കെതിരെ കൂടുതല്‍ നടപടി

ഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ തച്ചങ്കരിക്ക് പുതിയ തസ്തിക നല്‍കാതിരുന്നതിനു കാരണം ഏറെക്കുറേ വ്യക്തമായി. തച്ചങ്കരിക്കെതിരേ കൂടുതല്‍ നടപടി വേണമെന്ന് സമ്മര്‍ദ്ദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications