Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ റേഷനരി കൊണ്ടുവരാന്‍ ശ്രമിക്കൂ: ഐസക്ക്

Shashi Tharoor
തിരുവനന്തപുരം: കായിക മേഖലയിലെ ഏറ്റവും വലിയ അപചയത്തിന് ഉദാഹരണമാണ് ഐപിഎല്‍ എന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിലേക്ക് ഐപിഎല്‍ ടീം കൊണ്ടു വരണമെന്ന് ആരും താല്‍പര്യപ്പെട്ടിട്ടില്ല. കേരളത്തിനു വേണ്ടി എന്തോ മഹത്തായ കാര്യം ചെയ്‌തെന്ന തരത്തിലുള്ള തരൂരിന്റെ വാദം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

ശശി തരൂര്‍ ഐപിഎല്‍ ടീം രൂപീകരിക്കുന്നതിനുവേണ്ടി നടത്തിയ ശ്രമത്തിന്റെ പകുതിയെങ്കിലും വെട്ടിക്കുറച്ച കേരളത്തിന്റെ റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ നടത്തട്ടെ അദ്ദേഹത്തെ നമിക്കാം, ഇതേശ്രമം ആസിയാന്‍ കരാറിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടിി നടത്തട്ടെ നമുക്ക് കയ്യടിക്കാം.

മീഡിയാക് സംഘടിപ്പിച്ച മാധ്യമങ്ങളും വികസനവും എó സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+