ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കാം: യുഎസ്

ഭീകരാക്രമണം ഏപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന വിവരമാണ് അമേരിയ്ക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍, ഹോട്ടലുകള്‍, തുടങ്ങിയവയെല്ലാം ഭീകരര്‍ ലക്ഷ്യം വെച്ചേക്കും.
2008ലെ മുംബൈ ആക്രമണവും, 2010ലെ പുനെ ആക്രമണവും ഇതാണു വെളിവാക്കുന്നത്. യുഎസ് പൗരന്‍മാര്‍, മറ്റ് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങിയവരെ ഭീകരര്‍ പ്രത്യേകം ലക്ഷ്യമിട്ടേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications