സസ്‌പെന്‍ഷന്‍ തീരുമാനം അറിയിച്ചിരുന്നു: കോടിയേരി

പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിലാണ് മുഖ്യമന്ത്രി തീരുമാനം എടുത്തത്. തച്ചങ്കരിയുടെ യാത്ര ചട്ടം ലംഘനമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. സൈലന്റ്‌വാലിയിലെ അനധികൃത റിസോര്‍ട്ട് ബഫര്‍ സോണിലാണെന്ന ആരോപണം അന്വേഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications