റിസോര്‍ട്ട് ഉദ്ഘാടനം: കോടിയേരി പിന്മാറി

സെലന്റ് വാലി ബഫര്‍ സോണില്‍പെട്ട ആനവായി ഫോറസ്റ്റ് സ്റ്റേഷനിലെ ചിക്കിയില് 3.51 ഏക്കറിലാണ് മണ്ണാര്‍ക്കാട് സ്വദേശി റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
വിവാദമായ റിസോര്‍ട്ട് ഞായറാഴ്ച വൈകിട്ട് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. മന്ത്രി ഉദ്ഘാടനത്തിന് വരികയാണെങ്കില്‍ പ്രതിഷേധിയ്ക്കാന്‍ ഇവിടെ താമസിയ്ക്കുന്ന ആദിവാസികള്‍ തീരുമാനിച്ചിരുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും മുഡുഗ, കുറുമ്പ വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ താമസിക്കുന്ന ഊരുകള്‍ക്ക് സമീപവുമാണ് റിസോര്‍ട്ട്.
അതേസമയം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ഉത്തരമേഖലാ സിസിഎഫ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും സൈലന്റ് വാലിയുടെ പേര് വാണിജ്യതാല്പര്യങ്ങള്ക്ക് വേണ്ടി ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications