എന്റെ കൈകള്‍ ശുദ്ധമെന്ന് തെളിഞ്ഞു:പിണറായി

മാധ്യമസമൂഹത്തിന്റെ മറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധനെ നല്ലപിള്ളയാക്കാനും അത്തരക്കാരന്‍ പറയുന്നത് പ്രചരിപ്പിക്കാനും തയ്യാറാകുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ദുബയില്‍ എത്തിയ പിണറായി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയിട്ടിയില്ലെന്ന സിബിഐ സത്യവാങ്മൂലത്തെ കുറിച്ച് പ്രതികരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications