തൊഴിലിനായി 105കാരന്റെ അപേക്ഷ
ജയ്പൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിതേടി 105 വയസ്സുകാരന്. രാജസ്ഥാനിലെ ഖുണ്ഡി ജില്ലയില്‍ നിന്നാണ് 105 കാരനായ രണ്‍ജിത് ഗുര്‍ജ്ജാര്‍ ജോലിയ്ക്കായി അപേക്ഷ നല്‍കിയത്.
നയന ഗ്രാമപഞ്ചായത്ത് സമിതി മുമ്പാകെയാണ് രണ്‍ജിത്തിന്റെ അപേക്ഷ. മക്കള്‍ ഉപേക്ഷിച്ച് പോയതിനാല്‍ ജീവിക്കാന്‍ തനിക്ക് മറ്റ് വഴികളില്ലെന്ന് കാണിച്ചാണ് രണ്‍ജിത്ത് അപേക്ഷ നല്‍കിയിരിക്കുന്നത്.
എന്നാല്‍, പദ്ധതി നിര്‍ദ്ദേശങ്ങളില്‍ പറയുന്ന നിര്‍ദ്ദിഷ്ട ആരോഗ്യസ്ഥിതിയില്ലാത്തതിനാല്‍ അദ്ദേഹത്തിന് തൊഴില്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ്.
പ്രായമേറിയതിനാല്‍ രണ്‍ജിതിന് 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളിയാവാന്‍ സാധിക്കുമോ എന്ന് അധികൃതര്‍ക്ക് സംശയമുണ്ട്. രണ്‍ജിത് നല്കിയ അപേക്ഷയില്‍ എന്ത് തീരുമാനമെടുക്കണമെന്ന് അറിയാതെ പഞ്ചായത്ത് അധികൃതര്‍ കുഴങ്ങുകയാണ്.
ഗ്രാമ പഞ്ചായത്തിന് ലഭിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഇപ്പോള്‍ ഉന്നതാധികാരികളുടെ സഹായം വേണമെന്ന അവസ്ഥ വന്നിരിക്കുകയാണ്.
ഗുര്‍ജാറിന് ഇപ്പോള്‍ നടക്കാന്‍ പോലുമുള്ള ശേഷിയില്ലെന്നാണ്് സര്‍പഞ്ച് ഷീര്‍ സിംഗ് ബഞ്ചാര പറയുന്നത്. എന്നാല്‍, മക്കള്‍ ഉപേക്ഷിച്ചു പോയതിനാല്‍ ജീവിക്കുന്നതിന് തൊഴില്‍ അത്യാവശ്യമായി വന്നിരിക്കുകയാണെന്നും സര്‍പഞ്ച് പറയുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications