കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

ലോക്‌സഭയില്‍ ധനകാര്യ ബില്ലിന്‍ മേല്‍ ഖണ്ഡനോപക്ഷേപം കൊണ്ടുവരാന്‍ പ്രതിപക്ഷം നിശ്ചയിച്ച സാഹചര്യത്തിലാണിത്.
22നാണ് ധനകാര്യ ബില്‍ അവതരിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന ഖണ്ഡനോപക്ഷേപം പാസായാല്‍ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകും. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് ഇടതുപാര്‍ട്ടികളും ബിജെപിയും ധനബില്ലിനെതിരെ ഖണ്ഡനോപക്ഷേപം അവതരിപ്പിയ്ക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications