പോള്‍ വധം: 7 പ്രതികള്‍ക്ക് ജാമ്യം

നേരത്തേ കേസിലെ ഒന്നാം പ്രതി ജയചന്ദ്രനടക്കം 11 പേര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച ശേഷം അന്വേഷണ ഏജന്‍സി മാറിയാലും പ്രതികളെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടെന്ന വാദം അംഗീകരിച്ചാണ് ജാമ്യമനുവദിച്ചത്. ഇതേ ആനുകൂല്യം നല്‍കിയാണു ഹൈക്കോടതിയും 11 പേര്‍ക്കു ജാമ്യം നല്‍കിയത്.












Click it and Unblock the Notifications