മോഡിയുടെ രാജിക്കാര്യം 26ന് ചര്‍ച്ച ചെയ്യും

ദില്ലിയില്‍ ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പവാര്‍ ഇക്കാര്യമറിയിച്ചത്. പ്രശ്‌നത്തില്‍ കൂട്ടായ തീരുമാനമെടുക്കാനാണ് തങ്ങള്‍ ശ്രമിയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പവാര്‍ ലളിത് മോഡിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചനകളുണ്ട്. ഐസിസി ബോര്‍ഡ് മീറ്റിങിന് ശേഷം ദുബയില്‍ നിന്ന് മുംബൈയിലെത്തിയ മോഡിയെ കാണണമെന്ന് പവാര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications