Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി രാജിവെക്കണം: ചെന്നിത്തല

Chennithala
തിരുവനന്തപുരം: ജനത്തിനും പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും വേണ്ടാത്ത മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രാജിവക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ഓഫിസിനു മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു ചെന്നിത്തല.

മാഫിയകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആലിബാബയും 40 കള്ളന്‍മാരെയും പോലെയാണ് കേരളത്തിലെ ഭരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

280 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍, അതാത് പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലാണ് പിക്കറ്റിങ്. രണ്ടു ലക്ഷത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റു വരിക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+