അധ്യാപികയ്ക്കുമുന്നില് ഗൃഹനാഥന് നഗ്നനായി
കൊച്ചി: സെന്‍സസ് ജോലിക്കെത്തിയ അധ്യാപികയ്ക്കു മുന്പില് ഗൃഹനാഥന് പൂര്‍ണ നഗ്നനായെന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഏലൂര്‍ ഈസ്റ്റ് വഴി നടയ്ക്കല്‍ വി.കെ. രമേശന്(45)അറസ്റ്റിലായി. എടയാര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലെ അധ്യാപികയ്ക്ക് മുമ്പിലാണ് ഇയാള്‍ തുണിയുരിഞ്ഞത്.
ഉച്ചയ്ക്കു രണ്ടു മണിയോടെ എത്തിയ അധ്യാപികയോടു രമേശ ഭാര്യയും അമ്മയും വീട്ടില്‍ ഉണ്ടെന്നു പറഞ്ഞു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട അധ്യാപികയ്ക്കു ഇയാള്‍ വെള്ളം നല്‍കുകയും ചെയ്തു.
സെന്‍സസ് ഫോമുകളില്‍ ചേര്‍ക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ആരാഞ്ഞു തുടങ്ങിയപ്പോഴാണു രമേശ് പൂര്‍ണനഗ്നനായി നില്‍ക്കുന്നത് അധ്യാപിക കണ്ടത്.
അധ്യാപിക അടുത്ത വീട്ടിലേക്ക് ഓടിക്കയറി ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു വിവരം അറിഞ്ഞു പരിസരവാസികളും തടിച്ചുകൂടി.
വില്ലേജ് ഓഫിസര്‍ എത്തി പരാതി നല്‍കിയതോടെ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപിക വീട്ടില്‍ വന്നപ്പോള്‍ ലുങ്കിയും ഷര്‍ട്ടുമായിരുന്നു രമേശിന്റെ വേഷമെന്നു പൊലീസ് പറഞ്ഞു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രമേശിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications