Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ബോക്‌സിങ് ചാമ്പ്യന്‍ ജീവനൊടുക്കി

Boxing champ hangs himself
കാരക്കാസ്: മുന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ എഡ്‌വിന്‍ വലേറോ വെനിസ്വലേയിലെയിലെ കരാബോബയിലെ ജയിലില്‍ തൂങ്ങി മരിച്ചു. ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വലേറോ ജയിലിലായത്.

മാര്‍ച്ച് 25നാണ് വലേറോയുടെ ഭാര്യ ജെന്നിഫര്‍ വിയേരയെ ഹോട്ടല്‍ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ അറസ്റ്റിലായി മണിക്കൂറുകള്‍കമാണ് ജയിലിലെ കമ്പിയില്‍ സ്വന്തം വസ്ത്രം ഉപയോഗിച്ച് തൂങ്ങിമരിച്ചത്.

റിങിലെ ഡൈനാമിറ്റ് എന്നറിയപ്പെട്ടിരുന്ന എഡ്‌വിന്‍ 27 നോക്കൗട്ട് വിജയങ്ങളിലൂടെ ലോകപ്രശസ്തനായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+