രാജിവെക്കില്ലെന്ന് ലളിത് മോഡി

അതേസമയം, ദുബയില്‍ നിന്ന് മുംബൈയിലെത്തിയ മോഡി, രാജിവെക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന മോഡിയുടെ ഈ നിലപാട് 26ന് ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കും.
മന്ത്രിമാരായ പ്രണബ് മുഖര്‍ജിയും പി ചിദംബരവുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് പവാര്‍, മോഡി അനുകൂലനിലപാട് മാറ്റിയത്. മോഡിക്കെതിരെനടത്തുന്ന നീക്കങ്ങള്‍ക്ക് പവാറിന്റെ പിന്തുണ സര്‍ക്കാറിന് അനിവാര്യമായിരുന്നു.
26ന് ചേരുന്ന ഐപിഎല്‍. ഭരണസമിതി യോഗം മോഡിയുടെ കാര്യത്തില്‍ ഐക്യകണേ്ഠ്യന തീരുമാനമെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പവാര്‍ പത്രലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications