അസഭ്യ നൃത്തം: കോണ്‍ഗ്രസ് സന്ദേശയാത്ര വിവാദത്തില്‍

ഏപ്രില്‍ 14ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയാണ് സന്ദേശയാത്ര ഉത്ഘാടനം ചെയ്തത്. യാത്ര ബുലന്ദ്‌ഷെഹര്‍ ജില്ലയിലെത്തിയപ്പോള്‍ നടന്ന പെണ്‍കുട്ടികളുടെ സഭ്യമല്ലാത്ത നൃത്തമാണ് വിവാദമായത്.
ഡോക്ടര്‍ ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 14ന് പത്തു സന്ദേശയാത്രകളാണ് അംബേദ്കര്‍ നഗര്‍ ജില്ലയില്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുടെ 125ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്.












Click it and Unblock the Notifications