മഞ്ചേരിയില്‍ സ്‌ഫോടക ശേഖരം പിടികൂടി

മഞ്ചേരി തോട്ടുമുക്കത്ത് അബ്ദുള്‍ റഹ്മാന്റെ രാസവള ഗോഡൗണില്‍ നിന്നാണ് സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലപ്പുറം എസ്.പി സേതുരാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിരച്ചില്‍ നടത്തിയത്. ഇത്രയധികം രാസവസ്തുക്കള്‍ ശേഖരിക്കാനുള്ള ലൈസന്‍സ് അബ്ദുള്‍ റഹ്മാനില്ലെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications