കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മോഡി ചട്ടം ലംഘിച്ചു: ശശാങ്ക് മനോഹര്‍
കൊച്ചി ഫ്രാഞ്ചൈസിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ മോഡി ഐപിഎല്‍ ചട്ടങ്ങള്‍ ലംഘിയ്ക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
എന്തിനാണ് മോഡി ഇങ്ങിനെ ചെയ്തതെന്ന് അറിയില്ല. ഐപിഎല്ലില്‍ മോഡിയുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഓഹരിയെക്കുറിച്ച് ബിസിസിഐയ്ക്ക് അറിയില്ലായിരുന്നു-ശശാങ്ക്പറഞ്ഞു.
ലളിത് മോഡി പങ്കെടുത്താലും ഇല്ലെങ്കിലും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഏപ്രില്‍ 26ന് തന്നെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments
Story first published: Friday, May 18, 2012, 16:26 [IST]