കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ചട്ടം ലംഘിച്ചു: ശശാങ്ക് മനോഹര്‍

  • By Super
Google Oneindia Malayalam News

Lalit Modi
മുംബൈ: ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി ചട്ടം ലംഘിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍.

കൊച്ചി ഫ്രാഞ്ചൈസിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ മോഡി ഐപിഎല്‍ ചട്ടങ്ങള്‍ ലംഘിയ്ക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

എന്തിനാണ് മോഡി ഇങ്ങിനെ ചെയ്തതെന്ന് അറിയില്ല. ഐപിഎല്ലില്‍ മോഡിയുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഓഹരിയെക്കുറിച്ച് ബിസിസിഐയ്ക്ക് അറിയില്ലായിരുന്നു-ശശാങ്ക്പറഞ്ഞു.

ലളിത് മോഡി പങ്കെടുത്താലും ഇല്ലെങ്കിലും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഏപ്രില്‍ 26ന് തന്നെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X