ശാരീരികാസ്വാസ്ഥ്യം; നിത്യാനന്ദ ആശുപത്രിയില്‍

സ്വാമിയുടെ നാല് അനുയായികളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു ഹാജരാക്കി. കോടതി സ്വാമിയെ നാലു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൊട്ടുപിന്നാലെ ശാരീരികാസ്വസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നിത്യാനന്ദയെ രാമനഗരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിത്യാനന്ദയെ കൊണ്ടുവരുന്നത് നേരിട്ട് കാണാനായി വന്‍ മാധ്യമപ്പടയും ജനക്കൂട്ടവും കാത്തുനിന്ന വിമാനത്താവളത്തില്‍ വന്‍ സുരക്ഷാവലയം ഒരുക്കിയിരുന്നു.
നിത്യാനനന്ദയയെയും അനുയായികളെയും 14 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കര്‍ണാടക സിഐഡി വിഭാഗത്തിന്റെ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. നിത്യാനന്ദ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച തന്നെ തള്ളിയിരുന്നു.












Click it and Unblock the Notifications