ലീഡറെ കണ്ടത് ഗ്രൂപ്പുണ്ടാക്കാനല്ല: ഉമ്മന്‍ ചാണ്ടി

തന്നെയും കെ കരുണാകരനെയും അറിയുന്ന ആരും ഗ്രൂപ്പുണ്ടാക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കരുതില്ല. പാര്‍ട്ടി കഴിഞ്ഞു മാത്രമേ ഗ്രൂപ്പ് ഉള്ളൂ എന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്.
കരുണാകരന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് വീട്ടില്‍ പോയത്. കരുണാകരന് ആശുപത്രിയിലായിരുന്നപ്പോള്‍ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് വീട്ടില്‍ പോയത്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടി ശക്തിപ്പെടണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
താന്‍ നല്കിയ പട്ടികയില്‍ നിന്നു പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായി ആരെയും നിയമിച്ചില്ലെന്ന കാര്യം കരുണാകരന് ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സൂചനയുണ്ട്.
നിലവില്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വിശാല ഐ ഗ്രൂപ്പുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു കരുണാകരനുമായുള്ള ചാണ്ടിയുടെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. കരുണാകര വിഭാഗം വരും ദിവസങ്ങളില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രമേശ് ചെന്നിത്തലയുടെ മൌനാനുവാദത്തോടെ വിശാല ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. വരുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും സംഘടന തെരഞ്ഞെടുപ്പിലും ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിശാല ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications