ലാവലിന്‍: പിണറായിയ്‌ക്കെതിരായ ഹര്‍ജി തള്ളി

പിണറായിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സാമ്പത്തിക നേട്ടത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ലാവലിന്‍ ഇടപാടില്‍ പിണറായി കോഴപ്പണം വാങ്ങിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഹര്‍ജിക്കാരന്‍. നന്ദകുമാറിന്റെ ഹര്‍ജിയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം കേസില്‍ സിബിഐയ്ക്ക് ഏത് തരത്തിലുള്ള അന്വേഷണവും നടത്താമെന്ന് കോടതി പറഞ്ഞു. കോടതിയില്‍ ഇതേവരെ ഹാജരാകാത്തത് കാണിച്ച് ലാവലിന്‍ കമ്പനിക്ക് സമന്‍സ് അയയ്ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications