പവാര്‍ ലളിത് മോഡിയുടെരാജിയാവശ്യപ്പെട്ടു

തിങ്കളാഴ്ച ചേരുന്ന ഐപി എല്‍ ഭരണ സമിതി യോഗത്തില്‍ മോഡിയെ രക്ഷിച്ചെടുക്കാന്‍ അവസാനവട്ട ശ്രമം കൂടി നടത്തിയതിനു ശേഷമെ രാജി പരിഗണിക്കുകയുള്ളൂ എന്നും പവാര്‍ മോഡിയ്ക്ക് ഉറപ്പ് നല്കിയിട്ടുണ്ടത്രേ.
രാജിഒഴിവാക്കാനായി മോഡി പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ രാജി ആസന്നമാണെന്നുതന്നെയാണ് സൂചന.
ശനിയാഴ്ച വൈകിട്ട് ബിസിസി ഐയിലെ ഉന്നതര്‍ മുംബൈയില്‍ യോഗം ചേരുന്നുണ്ട്. മോഡിയ്ക്ക് മാന്യമായി സ്ഥാനമൊഴിയാനുള്ള അവസരമൊരുക്കണമെന്ന പവാറിന്റെ ആവശ്യം യോഗം പരിഗണിക്കുമെന്ന് അറിയുന്നു.
വെള്ളിയാഴ്ച മോഡിയുമായും ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായും പവാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. മോഡിയുടെ രാജിയല്ലാതെ വേറെ ഒരു ഒത്തു തീര്പ്പുമില്ലെന്ന് ശശാങ്ക് മനോഹര്‍ പവാറിനെ ധരിപ്പിച്ചിട്ടുണ്ട്്.
മോഡി രാജിവയ്ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഭരണസമിതി യോഗം നീട്ടിവെയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പവാറിനെ ധരിപ്പിച്ചിട്ടുെന്നാണ് അറിയുന്നത്.
കാര്യത്തില്‍ ഒരു തീരുമാനമുാക്കാന് പവാര്‍ എന്തായാലും തുനിഞ്ഞിറങ്ങിയിരിയ്ക്കുകയാണ്. ബിസിസിഐ ഭാരവാഹികളുടെ ഒരു യോഗം പവാര്‍ വിളിച്ചിട്ടുണ്ട്്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications