ചിരായു അമീന് ഐപിഎല്‍ താല്കാലിക മേധാവി

ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ തലവനാണ് ചിരായു. ഐപിഎല്‍ വിവാദത്തെക്കുറിച്ച് ലളിത് മോഡി നല്കിയ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് ശശാങ്ക് മനോഹര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് ഇമെയില്‍ വഴി സസ്പെന്ഷന് വിവരം ബിസിസിഐ മോഡിയെ അറിയിച്ചത്.
ഐപിഎല്ലിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ മോഡിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ചിരായു അമീന്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗമാണ് പുതിയ മേധവിയെ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയ്ക്ക് ബിസിസിഐ ഓഫീസിലായിരുന്നു യോഗം. മോഡി ഒഴികെ ഗവേണിംഗ് കൗണ്‍സിലിലെ 13 പേരും യോഗത്തില്‍ പങ്കെടുത്തു.
ബിസിസിഐ പ്രസിഡണ്ട് ശശാങ്ക് മനോഹര്‍, വൈസ് പ്രസിഡണ്ട് അരുണ്‍ ജെറ്റ്ലെ, സെക്രട്ടറി എന്‍ ശ്രീനിവാസന്, മീഡിയ ആന്റ് ഫിനാന്‍സ് കമ്മറ്റി ചെയര്മാന് രാജീവ് ശുക്ല, ഐപിഎല്‍ വൈസ് ചെയര്മാന് നിരഞ്ജന് ഷാ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications