കവിയായ ഭര്‍ത്താവിനെ ഭാര്യ വില്‍ക്കാന്‍വച്ചു
മെല്‍ബണ്‍: മുപ്പത്തിയഞ്ചുകാരനായ ഭര്‍ത്താവിനെ ഭാര്യ വില്‍പ്പനയ്ക്കു വച്ചു. ആസ്ത്രേലിയക്കാരിയായ സോന്യ സൈമണ്‍സ് ആണ് ഭര്‍ത്താവ് കാമറൂണിനെ ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഇബെയില്‍ വില്ക്കാന് വച്ചിരിക്കുന്നത്.
കവികൂടിയായ ഭര്‍ത്താവിന് ഭാര്യ 10ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഒരു മകനുണ്ടായതിന് ശേഷമാണ് സോന്യ സാമ്പത്തിക ബുദ്ധിമുട്ടില്പെട്ടത്. കവിയായ ഭര്‍ത്താവിനെ വിറ്റ് ഈ ബുദ്ധിമുട്ട് മറികടക്കാനാണ് സോന്യയുടെ പദ്ധതി.
കാമറൂണിനെ ഏറ്റെടുക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കവിതകളും രചനകളും തികച്ചും ഫ്രീയായി ലഭിക്കും.
തമാശയ്ക്കും ജ്ഞാനത്തിനുമായി സമര്‍പ്പിക്കപ്പെട്ട വ്യക്തിയാണ് താനെന്നാണ് കാമറൂണിന്റെ വാദം.
കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹം ഓസ്ട്രേലിയയിലെ ആയിരങ്ങള്‍ക്ക് പ്രചോദനം നല്കുന്നുണ്ടത്രേ. അദ്ദേഹത്തിന്റെ ചുമത ഏറ്റെടുക്കുന്നവര്‍ക്ക് ദുഃഖിക്കേണ്ടി വരില്ലെന്ന് സോന്യ ഉറപ്പു നല്കുന്നു.
മൈക്കല്‍ ആഞ്ചലോ, ബീഥോവന്, ഷേക്സ്പിയര് എന്നി മഹാന്മാര് രക്ഷപെട്ടത് സ്പോണ്‍സര്‍മാരുടെ സഹായത്തോടെയാണെന്നും നല്ലൊരു സ്പോണ്‍സറെ കിട്ടിയാല്‍ തന്റെ ഭര്‍ത്താവും രക്ഷപ്പെടുമെന്നും അവര്‍ പറയുന്നു.
കാമറൂണ്‍ ആകട്ടേ 'കച്ചവടത്തോടുള്ള' പ്രതികരണത്തിനായി ആംഗലേയ കവി റോബര്‍ട്ട് ഗ്രേവ്സിന്റെ വാക്കുകള്‍ കടമെടുക്കുന്നു, കവിതയില്‍ പണമില്ല, പണത്തില്‍ കവിതയുമില്ല..............
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications