ഞാന്‍ ഇപ്പോഴും ഐപിഎല്‍ കമ്മീഷണര്‍: മോഡി

ഞാന്‍ ഇപ്പോഴും ഐപിഎല്‍ കമ്മീഷണര്‍ തന്നെയാണ് ഇപ്പോഴുള്ളത് വെറും സസ്‌പെന്‍ഷന്‍ മാത്രം- ഇങ്ങനെയാണ് മോഡിയുടെ ട്വീറ്റ്.
സസ്‌പെന്‍ഷന് പിന്നാലെ മോഡിയുടെ പ്രതികരണമറിയാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ ചൊവ്വാഴ്ച കാലത്ത് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദിപ്രകാശിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയില്‍ വിശ്രമിക്കാന്‍ കിട്ടിയ സമയമെന്നാണ് അദ്ദേഹം സസ്‌പെന്‍ഷനെ വിശേഷിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications