കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേലത്തിനടുത്ത് വാഹനാപകടം: 4 മലയാളികള്‍ മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Krishnagiri
കൃഷ്ണഗിരി‍: സേലത്തിനടുത്ത് കൃഷ്ണഗിരിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ എല്ലാവരും തൃശൂര്‍ സ്വദേശികളാണ്.

വല്ലച്ചിറ സ്വദേശി ഡാനി, പുതുക്കാട് പുളിക്കന്‍ ജോസിന്റെ മകന്‍ റാഫി, ചോമ്പാറ സ്വദേശി റെനി, ആറാട്ടുപുഴ ജയറാമിന്റെ മകന്‍ സിനു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ന് ഇവര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

ബാംഗ്ലൂരില്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടം. വിവരം അറിഞ്ഞ് ബന്ധുക്കള്‍ സേലത്തേക്ക് തിരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X