സോറനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു

ഖണ്ഡന പ്രമേയം വോട്ടിനിട്ടപ്പോള്‍ സാറന് യുപി.എ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തിരുന്നു. പിഴവുമൂലമാണ് ഇതെന്നായിരുന്നു ബിജെപി നേതൃത്വം ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് സ്ലിപ്പ് വോട്ടിങ് നടന്നപ്പോഴും സോറന് വോട്ട് മറിച്ചു.
എതിരില്ലാതെയാണ് തീരുമാനം എടുത്തതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനന്ത് കുമാര്‍ പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്മാന് എല്‍.കെ.അദ്വാനി, ഇരുസഭകളിലെയും നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവര്‍ ഇതിന് അംഗീകാരം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖണ്ഡന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിനുശേഷം സോറന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ഗഡ്കരി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തത്.
81 അംഗ ജാര്‍ഖണ്ഡ് അസംബ്ലിയില്‍ ജെ.എം.എമ്മിനും ബിജെപിയ്ക്കും 18 അംഗങ്ങള്‍ വീതമുണ്ട്. കോണ്‍ഗ്രസിന് 14 ഉം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയ്ക്ക് 11 ഉം അംഗങ്ങളുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications